Tag: ias officer
ആറ് മാസത്തെ പ്രസവാവധി വേണ്ടെന്നുവച്ചു; ഒരുമാസമായ കുഞ്ഞിനെയും എടുത്ത് ഓഫീസിലെത്തിയ വനിതാ ഐഎഎസ് ഓഫീസര്‍ക്ക് കൈയ്യടി…!!!
രാജ്യം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും വൈറസിനെ തുരത്താനുള്ള തീവ്രശ്രമിത്തിലാണ്. ഇതിനിടെ നല്ലമനസ്സുള്ള ഉദ്യോഗസ്ഥരുടെ വിവിധ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പോരാട്ടത്തിന്റെ മുന്നില്‍ തന്നെയുണ്ടാകണമെന്നുറപ്പിച്ച് ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍.
ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...