Tag: i phone
ഭണ്ഡാരത്തിൽ എന്തു വീഴുന്നോ അതെല്ലാം ഭഗവാന്..!! ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെയെടുത്തു തരണമെന്ന ആവശ്യവുമായി യുവാവ്, ഭണ്ഡാരത്തിൽ എന്തുവീണാലും അത് ദൈവസ്വത്താണെന്ന് ഭാരവാഹികൾ…!! ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം, വേണേൽ സിമ്മും അത്യാവശ്യ ഡാറ്റകളും...
ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് തമിഴ്‌നാട്ടിലെ തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുന്ന എന്തും ദൈവത്തിന്റേതാണെന്ന വാദത്തിലാണ് ഭാരവാഹികൾ ഫോൺ ഉടമയ്ക്ക് തിരികെ നൽകാതിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവം ഇങ്ങനെ കഴിഞ്ഞ മാസം...
പേറ്റന്റ് ലംഘനം: ആപ്പിളിന് സാംസങ്ങ് 3677.35 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
കലിഫോര്‍ണിയ: ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു.
2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ്...