Tag: honey trap
ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയുടെ ഹായ്..!! പിന്നെ നഗ്നവീഡിയോ കോൾ… പരാധീനതകൾ പറഞ്ഞ് അടുത്തുകൂടി, ഹണിട്രാപ്പിൽ 63 കാരന് നഷ്ടപ്പെട്ടത് 2.5 കോടി രൂപ; ഭാര്യയുടേയും ഭാര്യമാതാവിന്റെ വരെ സ്വർണം...
തൃശ്ശൂർ: 63 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ രണ്ടരക്കോടി രൂപ കവർന്നു. തൃശ്ശൂരിലെ വ്യാപാരിയിൽനിന്നാണ് ദമ്പതികൾ പണം കവർന്നത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടീറ്റതിൽ വീട്ടിൽ ഷെമി (ഫാബി-38), ഭർത്താവ് കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള...
നസ്‌നിയുടെ ഹണിട്രാപ്പില്‍ കുടുങ്ങുന്നത് പണക്കാരായ വ്യാപാരികള്‍; നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ
കൊച്ചി: യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ടിയ നാലംഗ സംഘം പോലീസ് പിടിയിൽ. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് (21), ഫോർട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേൽ വീട്ടിൽ...
അന്വേഷണത്തില്‍ രാഷ്ട്രീയ ചായ് വ് ഉണ്ടായി; കേരള പൊലീസിന് രൂക്ഷ വിമര്‍ശനം; പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു. പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ രാഷ്ട്രീയ ചായ്‌വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി...
ഹണി ട്രാപ്പില്‍ കുടുങ്ങിയത് 50 സൈനികര്‍; വിവരങ്ങള്‍ ചോര്‍ത്തിയ ഒരു സൈനികന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അമ്പതോളം സൈനികര്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഒരുക്കിയ ഹണി ട്രാപ്പില്‍ കുടുങ്ങിയതായി സൂചന. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരിലൂടെ ഐഎസ്‌ഐ ചോര്‍ത്തിയതായാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഒരു സൈനികനെ അറസ്റ്റ് ചെയ്തു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. ഹരിയാന...
ഫോണ്‍കെണി കേസില്‍ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായിരിക്കുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ് നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു....