Tag: heavy flood kerala
വയനാട്ടില്‍ മണ്ണിടിച്ചില്‍ തുടരുന്നു; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു; ഒലിച്ചു പോയത് 70 വീടുകളെന്ന് സംശയം; സംസ്ഥാനത്ത് 10 മരണം; മത്സ്യത്തൊഴിലാളികള്‍ രംഗത്ത്…
കല്‍പ്പറ്റ/ കൊച്ചി/ കോഴിക്കോട്: തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ മലബാറിലെ മലയോരമേഖലയില്‍ പ്രളയസമാനമായ സാഹചര്യമാണ് ഉള്ളത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധിയാളുകളെ കാണാതായി. പൂത്തുമലയില്‍ ഒലിച്ചുപോയത് 70 വീടുകളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടിയ വയനാട്...
പ്രളയത്തില്‍ മുങ്ങി കേരളം,ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 27 ഡാമുകള്‍ തുറന്നുവിട്ടു, അതീവ ജാഗ്രത നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച വരെ അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് 17 വരെ അതിജാഗ്രതയും (ഓറഞ്ച് അലര്‍ട്ട്)...