Tag: Health id
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കേന്ദ്രം വിമർശിച്ചിട്ടില്ല; വാര്‍ത്ത ഹര്‍ഷവര്‍ധന്‍ നിഷേധിച്ചുവെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുവെന്ന വാര്‍ത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ നിഷേധിച്ചുവെന്ന് മന്ത്രി കെ.കെ ശൈലജ. ഓണക്കാലത്തെ കോവിഡ് നിയന്ത്രണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി നവരാത്രി ഉത്സവ സമയത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും...
വിവാദ വ്യവസ്ഥകളുമായി ആരോഗ്യ ഐഡി: ലൈംഗിക താല്‍പര്യം, ജാതിയും രാഷ്ട്രീയ ചായ്‌വും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: വിവാദ വ്യവസ്ഥകളുമായി ആരോഗ്യ ഐഡി. വിവര ശേഖരത്തിന്റെ ഭാഗമായി വ്യക്തികളുടെ ജാതിയും രാഷ്ട്രീയ ചായ്‌വും അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനു പുറമേ വ്യക്തികളുടെ ലൈംഗിക താല്‍പര്യം, സാമ്പത്തിക നില എന്നവയും രേഖപ്പെടുത്താന്‍ ശുപാര്‍ശ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. പദ്ധതിയുടെ കരട്...