Tag: hareesh kanaran
കുഞ്ഞന്‍ വീടുണ്ടാക്കി, കുട്ടികള്‍ക്കൊപ്പം കളിച്ച് ഹരീഷ് കണാരന്‍…
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരക്കില്‍നിന്ന് എല്ലാം മാറി വീട്ടില്‍ ഇരിക്കുകയാണ് സിനിമാതാരങ്ങള്‍. ഷൂട്ടിങ് തിരക്കുകളില്ലാതെ കുറെയധികം ദിവസം ഒരുമിച്ചു കൈയില്‍ കിട്ടിയപ്പോള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.
മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കി അവര്‍ക്കൊപ്പം...
‘ഞാന്‍ ദിലീപേട്ടന്റെ കട്ട ഫാന്‍’ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ വണ്ടിയുടെ പേര് ‘കൊച്ചിരാജാവ്’, ജീവിതം തള്ളി നീക്കിയിരുന്നത് പെയിന്റ് പണിക്കും കല്ലുപണിക്കും പോയി!! മനസ് തുറന്ന് ഹരീഷ് കണാരന്‍
ഭാഷാശൈലികൊണ്ട് മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ താരമാണ് കോഴിക്കോട്ടുകാരനായ ഹാസ്യതാരം ഹരീഷ് കണാരന്‍. കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും ഹരീഷിന് സാധിച്ചു. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
'ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ്...