Tag: gulf
കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു
കോവിഡ് ബാധിച്ചു ഗള്‍ഫില്‍ 5 മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയിലും ഒരാള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി കരേക്കാട് റഹീമിയ നഗറില്‍ മുഹമ്മദ് സാലിഖ് (42), കൊല്ലം കുണ്ടറ കിഴക്കേകല്ലട കൊടുവിള തെരുവത്ത് വീട്ടില്‍ വിത്സന്‍ ജോര്‍ജ് (51) എന്നിവര്‍ ദുബായിലും പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ...
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കര്‍ശന നിര്‍ദേശവുമായി യുഎഇ
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന നിര്‍ദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കുന്നു.
സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ...
കൊറോണ: കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാര്‍ച്ച് 23നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചത്.
തലസ്ഥാന നഗരമായ...
കൊറോണ: കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു
കുവൈത്തില്‍ വ്യാഴാഴ്ച മുതല്‍ മാര്‍ച്ച് 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം ആണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാര്‍ഗോ വിമാനങ്ങള്‍ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കോഫി ഷോപ്പുകള്‍,...
ദുബായിൽ മലയാളി യുവ എൻജിനീയർ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
ദുബായ്• മലയാളി യുവ എൻജിനീയർ ദുബായിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 ) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള ബിൽഡിംഗിന്റെ മുകളിൽ നിന്നു കാൽവഴുതി വീണ് മരിച്ചത്. ഒന്നര വർഷമായി ദുബായിൽ...
സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; മറ്റ് മൂന്ന് മലയാളികള്‍ നിരീക്ഷണത്തില്‍
റിയാദ്: സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍...
വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം
വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ...
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതാണ്...