Tag: government against police
മെട്രോയിലെ സി.സി.ടി.വിയില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി; അന്വേഷണ സംഘം ബംഗളൂരുവില്‍
പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍...
ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ...