Tag: GOUTAMI

കമല്‍ഹാസനെതിരേ തെളിവുകള്‍ നിരത്തി വീണ്ടും ഗൗതമി

ചെന്നൈ: തെളിവില്ലാതെ വെറുതെ സംസാരിക്കുന്ന ആളല്ല താനെന്ന് നടി ഗൗതമി. ഞാന്‍ ആരേക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഒരു കാരണമുണ്ടായിരിക്കുമെന്നും ഗൗതമി പറഞ്ഞു. തനിക്ക് നിലവില്‍ കമലുമായി വ്യക്തിപരമായോ തൊഴില്‍പരമായോ യാതൊരു ബന്ധവുമില്ലെന്നും ആത്മാഭിമാനത്തിന് മുറിപ്പെട്ടതിനാലാണ് കമല്‍ ഹാസനുമായി വേര്‍പിരിഞ്ഞതെന്ന് ഗൗതമി പറയുന്നു. കമല്‍ഹാസനുമായി വേര്‍പിരിയാനുള്ള...
Advertismentspot_img

Most Popular

G-8R01BE49R7