Tag: google search

കുമാര സ്വാമിയല്ല, രണ്ടാം ഭാര്യ രാധികയാണ് താരം!!! കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് ഇവരെ

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനും കുതികാല്‍വെട്ടിനും ഒടുവില്‍ നാടകീയമായമായാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പിടിച്ചെടുത്തത്. രണ്ട് ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ബിഎസ് യെഡിയൂരപ്പ രാജി വെച്ച് പുറത്തുപോയതോടെ തത്സ്ഥാനത്തേക്ക് ജെ.ഡി.എസിലെ എച്ച്ഡി കുമാരസ്വാമിയെ ആണ് പരിഗണിച്ചത്. ബുധനാഴ്ച്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഒരു...
Advertismentspot_img

Most Popular

G-8R01BE49R7