വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നിലെ കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അന്‍പത്തിരണ്ടുകാരനായ ബാബാ രാംദേവിന്റെ വെളിപ്പെടുത്തല്‍.
ജനങ്ങള്‍ കുടുംബത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഭാര്യയും മക്കളുമില്ലാ എന്നിട്ടും ഞാനെത്രമാത്രം...