Tag: GEETHU
മഞ്ജു, സംയുക്ത, ഗീതു, റിമി, സിദ്ദിഖ് എന്നിവരെ ഈയാഴ്ച വിസ്തരിക്കും
യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിനിമാരംഗത്തെ പ്രമുഖരുടെ വിസ്താരം ഈയാഴ്ച. മഞ്ജു വാര്യര്‍, സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, റിമി ടോമി, സിദ്ധിഖ് എന്നിവരുടെ വിസ്താരമാണ് ഈയാഴ്ച നടക്കുക. ബുധനാഴ്ച വിചാരണ പുനഃരാരംഭിക്കും. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍. പ്രേരണ തെളിയിക്കുകയാണു പ്രോസിക്യുഷനു മുന്നിലുള്ള ഏറ്റവും...
മോഹന്‍ ലാലിനെതിരേ ഒപ്പിട്ടവരുടെ ലിസ്റ്റ് ഇതാ…; ഗീതുവും റിമയും കൂടാതെ പ്രമുഖ സംവിധായകരും എഴുത്തുകാരും
കൊച്ചി: നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഭീമഹര്‍ജി നല്‍കിയിരിക്കുന്നു. ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ചലച്ചിത്ര പ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കി. നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ എന്നിവരും ഒപ്പിട്ടിട്ടുണ്ട്....