Tag: gautham gamber
ഗൗതം ഗംഭീറിനെ കണ്ട് ആരാധകര്‍ ഞെട്ടി!!! താരമെത്തിയത് സാരിയും ബ്ലൗസും അണിഞ്ഞ്
ഡല്‍ഹിയിലെ നിരത്തില്‍ സാരിയും ബ്ലൗസുമണിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി. എന്തിനാണ് ഗംഭീര്‍ ഇത്തരമൊരു വേഷം തിരഞ്ഞെടുത്തത് എന്നായി പിന്നീട് ചര്‍ച്ച. ഒടുവില്‍ അക്കാര്യം വെളിപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ 'ഹിജ്ഡ ഹബ്ബ'യുടെ 11-ലെ പതിപ്പില്‍...
പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല,സിനിമ, സംഗീതം തുടങ്ങി എല്ലാ മേഖലകളും വിലക്കണം: രൂക്ഷപ്രതികരണവുമായി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ അയല്‍രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു ഡല്‍ഹി താരത്തിന്റെ പ്രതികരണം. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം വിലക്കിയാല്‍ പോരെന്നും സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളിലും വിലക്കേര്‍പ്പെടുത്തണമെന്നും ഗംഭീര്‍...
ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു
ഐപിഎല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് രാജി പ്രഖ്യാപനം. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്റ്റന്‍.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് ഗൗതം പറഞ്ഞു. ടീമിന് വേണ്ടി മികച്ച പ്രകടനം നസംഭാവന...