Tag: flex board
ചെറിയ കണ്ണിറുക്കല്‍ മതി വലിയ അപകടം സംഭവിക്കാന്‍!!! പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ കടമെടുത്ത് പോലീസ്
ഒറ്റ കണ്ണിറുക്കലില്‍ രാജ്യം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡയിലും പരസ്യ ബോര്‍ഡുകളിലും എന്തിനധികം പറയുന്നു പാര്‍ട്ടി സമ്മേളനങ്ങളില്‍ വരെ പ്രിയ നിറഞ്ഞ് നില്‍ക്കുകയാണ്.
എന്നാലിപ്പോള്‍ ട്രാഫിക് ബോധവത്കരണത്തിനായി പ്രിയയുടെ കണ്ണിറുക്കല്‍ ഉപയോഗിച്ചിരിക്കുകയാണ് വഡോദര പോലീസ്. കണ്ണിറുക്കലിനെക്കുറിച്ചൊരു മുന്നറിയിപ്പ് നല്‍കാനാണ്...