Tag: #fahad

ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു അതിനായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്‍

മലയാലിഖളുടെ ഇഷ്ടതാരങ്ങലില്‍ ഒരാളാണ് നടി രമ്യ നമ്പീശന്‍. നടി, പിന്നണിഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യ . ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശില്‍ രമ്യ നമ്പീശന്റെ ലിപ്...

മലര്‍ മിസ് ഇനി ഫഹദിന്റെ നായിക

മലര്‍ മിസ് ഇനി ഫഹദിന്റെ നായിക ആയി എത്തുന്നു. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളാണ് താരത്തിന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും...

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി

തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണെന്ന് വിജയ് സേതുപതി. സൂപ്പര്‍ ഡീലക്സില്‍ ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയി. സൂപ്പര്‍ ഓസം വനിതയുമായുള്ള അഭിമുഖത്തില്‍ മക്കള്‍ സെല്‍വന്‍ പറഞ്ഞു. സൂപ്പര്‍ ഡീലക്സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ല. ഡിസംബറില്‍ റിലീസാകുന്ന...

അതെ ട്രാന്‍സില്‍ എന്റെ നായിക അവള്‍ തന്നെയെന്ന് ഫഹദ്

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ എത്തും. ഫഹദിനെ നായകനാക്കി ട്രാന്‍സില്‍ നസ്രിയ എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോല്‍ ഫഹദ് ഫാസില്‍. 'ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍...

അവിഹിത ബന്ധം: ഫഹദ് ഫാസിലിന്റെ നായികയ്ക്ക് സിനിമയില്‍ വിലക്ക്

അവിഹിത ബന്ധാരോപണത്തെ തുര്‍ന്ന് ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം കയ്യെത്തും ദൂരത്തിലെ നായികയ്ക്ക് സിനിമയില്‍ വിലക്ക്. മലയാളത്തില്‍ തിളങ്ങാന്‍ നികിതയ്ക്കു കഴിഞ്ഞില്ല. പിന്നീട് ഇവര്‍ തമിഴ് തെലുങ്കു സിനിമകളില്‍ ശ്രദ്ധിച്ചു. നികിത കൂടുതല്‍ തിങ്ങിയതു കന്നട ചിത്രങ്ങളിലായിരുന്നു. കന്നടയില്‍ മികച്ച പ്രകടനം കാഴ്ച വച്ച...
Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...