Tag: evm
ബിജെപിയുടെ വന്‍ വിജയം വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയോ..? വീണ്ടും വിവാദമുയരുന്നു; പ്രതിപക്ഷ കക്ഷികള്‍ സംഘടിക്കുന്നു…
മുംബൈ: എന്‍ഡിഎയുടെ വന്‍ വിജയത്തിന് പിന്നില്‍ തിരിമറി നടന്നോ..? ഇക്കാര്യത്തില്‍ വീണ്ടും സംശയങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിഷയം...
വോട്ടിങ് യന്ത്രങ്ങള്‍ പുറമേനിന്ന് സ്ട്രോങ് റൂമുകളുടെ പരിസരത്ത് എത്തിച്ചു..? നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; ആരോപണങ്ങള്‍ തള്ളി ഇലക്ഷന്‍ കമ്മീഷന്‍
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടിങ്ങിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമെ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചതായുള്ള വാര്‍ത്തകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്ന്...