സഹനടനടെയും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പിന്നീട് നായകനായി മാറി മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക് സിനിമ ജീവിതത്തിലെ വഴിത്തിരിവായത്. സിനിമ ഹിറ്റായപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍...