പത്തനംതിട്ട: വടശേരിക്കരയിൽ വൈദ്യുതി തൂണിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽനിന്ന് ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം. അപകടത്തിൽ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശി നാഗരാജയാണ് (55) മരിച്ചത്. ചൊവാഴ്ച രാത്രി 11ന് വടശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. 20 അംഗ തീർഥാടക സംഘത്തിനൊപ്പം ശബരിമല...