Tag: ee ma yu film
ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍, ലിജോ ജോസ് പല്ലിശ്ശേരിക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത്
കൊച്ചി:പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഈ.മ.യൗവിന്റെ രണ്ടാം ട്രെയിലര്‍ പുറത്ത് വിട്ടു. പുതിയ ട്രെയിലറും പ്രതീക്ഷയുണര്‍ത്തുന്നതാണ്. കടലോരവാസികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ട്രെയിലര്‍. വിനായകന്‍, ചെമ്പന്‍ വിനോദ്, പൗളി വില്‍സണ്‍ തുടങ്ങിയവരെ വീഡിയോയില്‍ കാണാം. മെയ് നാലിനാണ് ചിത്രത്തിന്റെ റിലീസ്.
അങ്കമാലി ഡയറീസിന് ശേഷം...
ഈ.മ.യൗ കാര്യത്തില്‍ ഒരു തീരുമാനമാക്കി ആഷിഖ് അബു…..റിലീസ് തിയതി പ്രഖ്യാപിച്ചു
കൊച്ചി:ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം ഈ.മ.യൗ വിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസ് ഏറ്റെടുത്തതോടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്....