Tag: e p jayarajan
ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന ഇ.പി. ജയരാജന്‍ ചിങ്ങം ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മന്ത്രി പദത്തിലേക്ക്. കര്‍ക്കടകം കഴിഞ്ഞിട്ട് മതി മന്ത്രിയായി സത്യപ്രതിജ്ഞ എന്ന അഭിപ്രായത്തെ തുടര്‍ന്നാണിത്. വ്യവസായ വകുപ്പ് തിരിച്ച് നല്‍കിയേക്കുമെന്നാണ് വിവരം. സിപിഐയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാനും ധാരണയായി....
നേതാക്കള്‍ക്കിടയില്‍ ധാരണയായി; ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായതായി വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസില്‍...
പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു.
ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ...
തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം കിടന്നാല്‍ പോര; പൊലീസ് പിടികൂടിയ പ്രതികള്‍ ഡമ്മിയാണെന്ന് പറയുന്നത് മറ്റാരെയോ രക്ഷിക്കാനെന്നും ഇ.പി ജയരാജന്‍
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ പരിഹസിച്ച് ഇ.പി ജയരാജന്‍. തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസില്‍ പൊലീസ് പിടികൂടിയവരെ ഡമ്മി...