Tag: drinking water
കുപ്പിവെള്ളം ഇനി 11 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സപ്ലൈകോ വഴി ഇപ്പോള്‍ തന്നെ 11 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. ഈ...
കേരളം കത്തുന്നു; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു; കുടിവെള്ളം ഉറപ്പുവരുത്താന്‍ കലക്റ്റര്‍മാര്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിമാരും ഉദ്യോഗസ്ഥരും വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കും. മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം...