Tag: dreem
നഗ്നമായി നടക്കുന്നത് നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? നിങ്ങളുടെ ജീവിതം സുഖകരമാണ്!!! സ്വപ്നങ്ങള്‍ പറയും നിങ്ങളുടെ ജീവിതം!!
സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഭക്ഷണത്തെ...