Tag: donat 25 lakh
‘കേരളത്തിലെ ജനങ്ങള്‍ നല്‍കിയത് പകരം വെയ്ക്കാനാകാത്ത സ്നേഹം’, അല്ലു അര്‍ജ്ജുന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു
ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുഗ് നടന്‍ അല്ലു അര്‍ജുന്‍. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ പകരം വെയ്ക്കാനാകാത്ത സ്നേഹമാണെന്നും കേരളത്തിന് തന്റെ മനസില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അല്ലു അര്‍ജുന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ...
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്‍മാര്‍, സൂര്യയും കാര്‍ത്തിയും 25 ലക്ഷം നല്‍കും
കൊച്ചി: മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നടന്‍മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുവരും 25ലക്ഷം രൂപ നല്‍കും.
സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മനുഷ്യജീവനും വീടുകള്‍ക്കും...