Tag: #dillep
നടിയെ ആക്രമിച്ച കേസ്: അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതിയും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു.
മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടാനുണ്ടെന്നും അതിനു ശേഷം ഹർജി പരിഗണിക്കണമെന്നും അതിജീവിത അറിയിച്ചു. പരിശോധന ഫലവും...
ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ സർക്കാരിനെതിരേ ഹൈക്കോടതിയിൽ ഹർജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സർക്കാരിനെതിരേയും വിചാരണ കോടതി ജഡ്ജിക്കെതിരേയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹർജിയിലെ ആരോപണം. ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും വിചാരണ കോടതി ജഡ്ജിയുടെ ഇടപെടൽ...
വ്യാഴാഴ്ച ഹാജരാകാൻ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്; ഹാജരാകില്ലെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദിലീപ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ വ്യാഴാഴ്ച ഹാജരാകാൻ സാധിക്കില്ലെന്നാണ് ദിലീപ് ഇപ്പോൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
മറ്റൊരു ദിവസം ഹാജരാകാൻ തയ്യാറാണെന്ന് ദിലീപ്...
ദിലീപ് മുഖ്യസൂത്രധാരന്‍, ചോദ്യം ചെയ്യണം: നടന്നത് ‘ലൈംഗിക’ ക്വട്ടേഷനെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത് ക്വട്ടേഷൻ ആക്രമണമാണെന്നും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലത്തിലൂടെ സർക്കാർ അറിയിച്ചു.
ലൈംഗിക കുറ്റകൃത്യത്തിന്...
ഗൂഢാലോചന: ‘മുഖ്യസൂത്രധാരന്‍ ദിലീപ്’; മുന്‍കൂര്‍ ജാമ്യം എതിര്‍ത്തു പ്രോസിക്യൂഷന്‍
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ദിലീപിനെ...
അന്നു നടന്നത് ഇതാണ്…! ജനറല്‍ ബോഡിയില്‍ 103 സ്ത്രീകളുടെ ശബ്ദമാണ് ഉയര്‍ന്നുകേട്ടത്; എന്റെ കൂട്ടുകാരനൊരു പ്രശ്‌നമുണ്ടായാല്‍ സഹായിക്കേണ്ട ബാധ്യതയുണ്ട്; ദിലീപിനു വേണ്ടി വീണ്ടും വീണ്ടും വാദിച്ച് സിദ്ദിഖ്
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ദിലീപിനെ പിന്തുണച്ച് വീണ്ടും നടന്‍ സിദ്ദിഖ് രംഗത്തെത്തി.
അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ദിലീപിനെ പിന്തുണച്ച് 103 ഓളം സ്ത്രീകളാണ് എത്തിയതെന്ന് സിദ്ധിഖ് പറഞ്ഞു. എല്ലാവരുടേതും ഒരേസ്വരത്തിലുള്ള അഭിപ്രായമായിരുന്നു. 103ഓളം സ്ത്രീകള്‍ ഉള്‍പ്പടെ 235 ഓളം ആളുകള്‍ ഉള്ള...
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ ശ്രമിക്കുന്നത് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ ശ്രമിക്കുന്നത് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണെന്ന് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും...
അഡ്വ. ആളൂര്‍ സിനിമ പിടിക്കുന്നു!!! അതിഥിതാരമായി എത്തുന്നത് സൂപ്പര്‍ താരം ആണ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍, കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കാനൊരുങ്ങുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍...