Tag: dileep online
‘കേരളം വിഷം നിറഞ്ഞ മീന്‍ കഴിക്കേണ്ടി വരുമ്പോള്‍, ഒരു മഴ പെയ്താല്‍ റോഡുകള്‍ കുളം ആകുമ്പോള്‍ അതിനെല്ലാം കണ്ണടച്ച് ദിലീപിനു നേരെ തിരിഞ്ഞിരിക്കുന്നു’: ദിലീപ് ഓണ്‍ലൈന്‍
കൊച്ചി: നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുക്കുന്നതിനെ എതിര്‍ത്തു രംഗത്തുവന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ദീലീപ് ആരാധകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ദിലീപ് ഓണ്‍ലൈന്‍. പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുള്ളപ്പോള്‍ അതിനെല്ലാം നേരെ കണ്ണടച്ച് ദിലീപിനു നേരെ തിരിഞ്ഞിരിക്കുകയാണ് ഇവരെന്ന് ദിലീപ് ഓണ്‍ലൈന്‍ ആരോപിച്ചു. ലോകകപ്പ് വന്നതോടെ നഷ്ടപ്പെട്ട...
ദിലീപിനെ എങ്ങിനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമെയുള്ളൂ, മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ !! അധിക്ഷേപവുമായി ദിപീല് ഓണ്‍ലൈന്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്കു തിരികെയെടുക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ മാധ്യമങ്ങളെയും സിനിമയിലെ വനിതാ കൂട്ടായ്മയെയും അധിക്ഷേപിച്ച് ദിലീപ് ഫാന്‍സിന്റെ ഫെയ്സ്ബുക്ക് പേജ്. ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് അധിക്ഷേപകരമായ പരാമര്‍ശത്തോടെ തുടങ്ങുന്ന കുറിപ്പ് പോസ്റ്റ്...
ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും, വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം: വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്
കൊച്ചി: ദിലീപ് ജയിലില്‍ കഴിച്ച ഉപ്പുമാവിന്റെ നിറമന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് ദിലീപ് ഓണ്‍ലൈന്‍. പൊലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടാണെന്നും ദിലീപ്...