Tag: dileep issue
അത് തെറ്റല്ലേ, ലാല്‍ സാര്‍ ? ജോയ് മാത്യു ചോദിക്കുന്നു
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ വിവാദമായിരിന്നു. നിരവധി പേര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. എന്നാല്‍ ഇപ്പോള്‍ പരിഹാസ രൂപേണ 'അമ്മ'യ്ക്കും മോഹന്‍ലാലിനും എതിരെ...
ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യറുടെ മൗനത്തിന് പിന്നിലെ രഹസ്യം ഇതാണ്!!! വെളിപ്പെടുത്തലുമായി സലിം ഇന്ത്യ
താരസംഘടനായ 'അമ്മ'യില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിന്നു. സംഭവത്തെ തുടര്‍ന്ന് ഡബ്ല്യുസിസിയിലെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല. പകരം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൗനത്തിന് പിന്നിലെ...
ദിലീപിനെതിരെയല്ല, നടപടിയെടുക്കേണ്ടത് മമ്മൂട്ടിക്കെതിരെ!!! ആഞ്ഞടിച്ച് നടന്‍
താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് നടനും തിലകന്റെ മകനുമായ ഷോബി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഷോബി തിലകന്‍ പറയുന്നു.
നേരത്തെ വിഷയത്തില്‍...