Tag: cuba
കയ്യടിക്കേണ്ടത് ഇവിടെയാണ്…!!! കൊറോണയില്‍നിന്ന് കരകയറാന്‍ ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബന്‍ സംഘം
കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. ഈസമയം ഇറ്റലിയെ സഹായിക്കാന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചതായി ക്യൂബ അറിയിച്ചു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച്...
ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 17.5 ലക്ഷം രൂപയ്ക്ക്!!
ബോസ്റ്റന്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റു. കാസ്‌ട്രോ കയ്യൊപ്പുള്ള സിഗരറ്റ് പെട്ടിയാണ് വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്.
കാസ്‌ട്രോയ്ക്കു പ്രിയപ്പെട്ട...