Tag: Covid hospital

കൊവിഡ് ആശുപത്രിയില്‍ നിന്നും കാണാതായ രോഗിയുടെ മൃതദേഹം ഓടയില്‍; കൊലപ്പെടുത്തി കിഡ്നി എടുത്തെന്ന് കുടുംബം

കൊവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ നിന്നും കാണാതായ രോഗിയുടെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. ​രോഗിയെ കൊലപ്പെടുത്തിയതാണെന്നും കിഡ്നി എടുത്ത ശേഷം മൃതദേഹം തള്ളിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ വാരാണസിയിലാണ് സംഭവം. ആശുപത്രിക്ക് സമീപത്ത് തന്നെയുള്ള മാലിന്യം നിറഞ്ഞ...

കോവിഡ് ആശുപത്രിയിൽ തീപിടിച്ച് 8 പേർ മരിച്ചു; ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന നാൽപതോളം രോഗികളെ സമീപത്തുള്ള സർക്കാർ ആശുപത്രിയിലേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7