Tag: copy

കോപ്പിയടി: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതി

പാല: കോപ്പിയടി ആരോപണത്തേത്തുടര്‍ന്ന് അഞ്ജു എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും വിദ്യാര്‍ത്ഥിനിയെ മുക്കാല്‍മണിക്കൂര്‍ പരീക്ഷാ ഹാളില്‍ തന്നെ ഇരുത്തിയത് ചട്ടലംഘനമാണെന്ന് സമിതി പറയുന്നു. പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ...

പിഎസ് സി പരീക്ഷയ്ക്ക് കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച്

കൊച്ചി: പിഎസ്‌സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും ഇവരുവരും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരജ്ഞിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍...

ഫോട്ടോസ്റ്റാറ്റ് കോപ്പിയടി..!!! കോട്ടയം നസീറിനെതിരേ സംവിധായകര്‍

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ കോപ്പിയടി ആരോപണം. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. സംവിധായകന്‍ ഡോ. ബിജുവും സുദേവനുമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്....

പുലിമുരുകനിലെ അതേ രംഗം ചൈനീസ് സീരീസില്‍!!! കോപ്പിയടിയെന്ന് സോഷ്യല്‍ മീഡിയ; വൈറല്‍ വീഡിയോ

മലയാള സിനിമയില്‍ കൊറിയന്‍- ചൈനീസ് ഹോളിവുഡ് ചിത്രങ്ങള്‍ കോപ്പി അടിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. 150 കോടിയോളം നേടിയ മലയാള സിനിമ പുലിമുരുകനില്‍ ചൈനീസ് സീരീസിലെ രംഗം ഏതാണ്ട് ഒരേപോലെ പകര്‍ത്തി വച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിവാദം. വല്ലാതെ സാമ്യത ഉള്ളത് കൊണ്ട് തന്നെ ഈ...

പ്രിയയുടെ കണ്ണിറുക്കല്‍ മറ്റൊരു ചിത്രത്തിന്റെ കോപ്പിയടി!!! രണ്ടു സിനിമയുടേയും എഡിറ്റിംഗ് ഒരാള്‍; ആരോപണവുമായി സംവിധായകന്‍

കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ വൈറലായ അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി സംവിധായകന്‍. ഒരൊറ്റ രംഗംകൊണ്ട് ഗാന രംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള...
Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...