Tag: compensation

പേറ്റന്റ് ലംഘനം: ആപ്പിളിന് സാംസങ്ങ് 3677.35 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കലിഫോര്‍ണിയ: ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു. 2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ്...

ദിലീപിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ലിബേര്‍ട്ടി ബഷീര്‍; നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം

കൊച്ചി: നടന്‍ ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ലിബേര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്നു ദിലീപ് പ്രചരിപ്പിക്കുകയാണ് എന്ന് ലിബേര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം....
Advertismentspot_img

Most Popular

G-8R01BE49R7