Tag: cirnms
ആഫ്രിക്കയിലെ ജിബൂട്ടിയില്‍ കുടുങ്ങി മലയാളത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന 70 ഓളം പേര്‍
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ജനങ്ങള്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുകയാണ്. ഇതിനിടെ മലയാള സിനിമ മേഖലയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നുണ്ട്. 'ജിബൂട്ടി' എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഫ്രിക്കയിലെ...