Tag: child marriage

ശൈശവ വിവാഹങ്ങൾ കൂടുന്നു, നടപടിയുമായി സർക്കാർ, രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 416 പേർ, രജിസ്റ്റർ ചെയ്തത് 335 കേസുകൾ

ദിസ്പുർ: അസമിൽ ശൈശവ വിവാഹങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. രണ്ടുദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ 416 പേർ അറസ്റ്റിൽ‌. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണു ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ പൊലീസ് റജിസറ്റർ ചെയ്തു. ‘‘ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. 21, 22...

മകളെ ചികിത്സിക്കാന്‍ 12 കാരിയായ ഇളയ മകളെ 10,000 രൂപയ്ക്ക് വിറ്റു; വാങ്ങിയ 46 കാരന്‍ വിവാഹം ചെയ്തു+

പതിനാറുകാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മറ്റൊരു മകളെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്‍പത്തിയാറുകാരന് വിറ്റത്. ശ്വാസകോശസംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയമകളെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ അയല്‍വാസിയായ ചിന്ന...

രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ 23കാരിയെ വിവാഹം കഴിച്ചു!!! വിവാഹം വിവാദമായതോടെ വരനും വധുവും അടുത്ത ബന്ധുക്കളും ഒളിവില്‍

കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോകള്‍ പ്രചരിച്ചതോടെ വിവാഹം വിവാദക്കുരുക്കില്‍. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് വിനയായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്....
Advertismentspot_img

Most Popular

G-8R01BE49R7