Tag: charmila
നയന്‍താര, ഷക്കീല അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് ചാര്‍മിള
നയന്‍താരയുമായുള്ള അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടി ചാര്‍മിള. നയന്‍താരയുടെ സിനിമാഭിനയത്തിന്റെ ആദ്യ നാളുകളില്‍ ഉയരങ്ങളിലേക്കെത്താന്‍ വഴിതിരിവായ അയ്യ എന്ന സിനിമയിലേക്കെത്താന്‍ കാരണം താനാണെന്നാണ് ചാര്‍മിള പറയുന്നത്. അഭിനയം തുടങ്ങിയ കാലത്ത് നയന്‍താര എന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും തമിഴില്‍ നയന്‍സിന് അവസരം ലഭിക്കുന്നത് തന്നിലൂടെയാണെന്നും ചാര്‍മിള...
ഇപ്പോള്‍ എനിക്ക് ആത്മഹത്യ ചെയ്യാനാവില്ല; ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ…
ഞാന്‍ ദുരിതത്തിലാണ്. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇപ്പോള്‍ അതിന് സാധിക്കില്ല. ഞാന്‍ നിസ്സഹായവസ്ഥയിലാണ്. ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ.. ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ... നടി ചാര്‍മിളയാണ് ഇപ്പോഴത്തെ ജീവിതാവസ്ഥ പറയുന്നത്.
'മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല....
ആ കാര്യം ഓര്‍ക്കുമ്പോള്‍ ഞാന്‍ മദ്യപിക്കുമായിരുന്നു,മോഹന്‍ലാലിനെ അച്ഛന്‍ കാണാതെ ഉമ്മവെച്ചു: വെളിപ്പെടുത്തലുകളുമായി നടി ചാര്‍മിള
കൊച്ചി:മദ്യപിക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള .തികഞ്ഞ മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഒരിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ശക്തമായി നിലനിന്നിരുന്നു. ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു.
അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും...