Tag: censor board
ഷക്കീല ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്; ടൈറ്റില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതും അശ്ലീലവും;
ഷക്കീലയുടെ പുതിയ ചിത്രം ശീലാവതി വാട്ട് ദ ഫക്കിനെതിരെ സെന്‍സര്‍ബോര്‍ഡ്. ഇത്തവണ സിനിമയിലെ രംഗങ്ങളല്ല സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ പേരാണ് പ്രശ്നം. ക്രൈം ത്രില്ലര്‍ ചിത്രത്തിനു യോജിക്കുന്ന പേരല്ല ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും സ്ത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണിതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം.
പക്ഷേ...
സിനിമയില്‍ പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരും, ദൈവമെ കൈ തൊഴാം കെ കുമാറിലെ പശു സീന്‍ സെന്‍സര്‍ ബോര്‍ഡ കട്ട് ചെയ്യ്തു; വിചിത്ര വാദത്തില്‍ കണ്ണുതള്ളി സലീംകുമാര്‍
സലീംകുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു. വളരെ സ്വാഭാവികമായി ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സലീംകുമാര്‍ പറഞ്ഞു.
പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് സെന്‍സര്‍...