Tag: caravan
ആസിഫ് അലിയ്ക്ക് വിശ്രമിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി!!! കാരവാന്‍ എത്തിച്ചത് അനുമതിയില്ലാതെ
കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ്...