Tag: bollywood actress
ധര്‍മ്മജന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം!!! പക്ഷെ ധര്‍മ്മജന് ഇക്കാര്യം അറിയില്ല; വെളിപ്പെടുത്തലുമായി പിഷാരടി
രമേഷ് പിഷാരടിയും ധര്‍മജനും ചേര്‍ന്നാല്‍ പിന്നെ അവിടെ ചിരിയുടെ മാലപ്പടക്കമാകും. ഇരുവരും ഒന്നിച്ചവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ വന്‍ ഹിറ്റുകളാണ്. ചാനല്‍ അവാര്‍ഡ് നിശകളില്‍ സ്ഥിര സാന്നിധ്യമാണ് ഇരുവരും. പതിനഞ്ച് വര്‍ഷത്തെ സൗഹൃദമാണ് തങ്ങളുടേതെന്ന് രമേഷ് പിഷാരടി പറഞ്ഞു.
ധര്‍മജനെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ അവന്റെ ഇഷ്ടത്തിനായിരിക്കും കഥയുണ്ടാക്കുക. അവന്റെ...
നീന്തുമ്പോള്‍ പിന്നെ എന്ത് വസ്ത്രമാണ് ധരിക്കേണ്ടത്… എനിക്ക് പറഞ്ഞു തരൂ… ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മല്ലിക
സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അത്ര പുതുമയുള്ള കാരണമൊന്നുമല്ല. ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ് സൈബര്‍ സദാചാര വാദികളുടെ പുതിയ ഇര. ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്.
നീന്തല്‍ വസ്ത്രത്തിലുള്ള ഒരു പഴയ ചിത്രമാണ് ഫ്രൈഡേ ഫ്‌ലാഷ്...