Tag: blog
മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കി നല്‍ക്കുന്നു: മോഹന്‍ലാല്‍
തൃശൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം സംസാരിച്ചില്ലെന്ന് നടന്‍ മോഹന്‍ലാല്‍. മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്നും മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ പറയുന്നു. തന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കണ്ടുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് 'അതെല്ലാം സ്വാഭാവികമെന്നു' ലാല്‍...
‘മോദി ക്ഷമയുള്ള കേള്‍വിക്കാരന്‍’……ബ്ലോഗില്‍ കുറിച്ച് മോഹന്‍ലാല്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ഔദ്യോഗിക ബ്ലോഗിലാണ് മോഹന്‍ലാല്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട ദിനമെന്നാണ് മോദിസന്ദര്‍ശനത്തെ കുറിച്ച് ലാല്‍ ബ്ലോഗില്‍ പറയുന്നത്. മോദി ക്ഷമയുള്ള കേള്‍വിക്കാരനാണ്. ഞാന്‍ സംസാരിച്ചതെല്ലാം അദ്ദേഹം...
പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് അത്ഭുതമെന്ന് ലാലേട്ടന്‍!!! ‘ഏട്ടന്‍’ എന്ന ഹാഷ്ടാഗില്‍ ബ്ലോഗ്
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഒരു അത്ഭുതമാണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ആരാധകരുള്ള, തിരക്കുള്ള നടനാണ് പൃഥ്വിരാജെന്നും സംവിധാനം പൃഥ്വിയുടെ പാഷനാണെന്നും മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍...
ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ആലോചിക്കാറില്ല!!! ആലോചിക്കുന്നത് മുഴുവന്‍ എന്റെ മാതാപിതാക്കളെ കുറിച്ചാണെന്ന് മോഹന്‍ലാല്‍
തിരക്കിനിടെയും പിറന്നാള്‍ ദിനത്തില്‍ അച്ഛനെയും അമ്മയെയും ഓര്‍മിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കിനിടെയും അച്ഛന്‍ വിശ്വനാഥന്‍ നായരെയും അമ്മ ശാന്തകുമാരിയേയും താരം മറന്നില്ല. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ഒരിക്കലും തന്നെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. പകരം മാതാപിതാക്കളെയാണ് ഓര്‍ക്കുകയെന്ന് മോഹന്‍ലാല്‍ ബ്ലോഗിള്‍...