Tag: bhavana marriage
ഭാവനെയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ കൊടുത്തു, വേദി വിടുമ്പോള്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകുമെന്ന് മഞ്ജു വാര്യര്‍: വൈകാര്യകമായ ബന്ധത്തിന്റെ വേദിയായി കല്യാണം (വീഡിയോ)
ഭാഗ്യലക്ഷ്മി, രേഖ എന്നിവരോടൊപ്പമാണ് മഞ്ജുവും നവ്യയും വിവാഹ വേദിയില്‍ എത്തിയത്. നാല് പേരും ചേര്‍ന്ന് വധൂവരന്മാരോടൊപ്പം ഫോട്ടോയെടുത്തു. നവ്യയായിരുന്നു ഭാവനയുടെ അടുത്ത് നിന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒന്നടങ്കം മഞ്ജുവിനോട് ഭാവനയുടെ അടുത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മഞ്ജു വേണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്‍ നവ്യ പെട്ടെന്ന് വരന്റെ...
ആട്ടവും,പാട്ടുമായി താരങ്ങള്‍ അരങ്ങ് തകര്‍ത്തു, ഭാവനയുടെ വിവാഹ ട്രെയിലര്‍ എത്തി
നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ...
അഭ്യൂവുഹങ്ങളെ കാറ്റില്‍ പറത്തി ഭാവനയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ റിമി എത്തി,ഞെട്ടലോടെ താരങ്ങളും (വീഡിയോ)
റിമ ടോമിയും ഭാവനയും പിരിഞ്ഞതും വന്‍ വാര്‍ത്തയായിരുന്നു. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ലെന്നും എന്നാല്‍ തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും റിമി ടോമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് റിമി ടോമി ഭാവനയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി. സഹോദരനൊപ്പമാണ്...
‘എവിടെയൊക്കെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് !, ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല’: ഭാവനയുടെ കല്യാണത്തിന് ലൈവ് വീഡിയോയില്‍ കൊച്ചുവര്‍ത്തമാനം പറയുന്ന താരങ്ങളുടെ വീഡിയോ
വധൂവരനേക്കാള്‍ വിവാഹം അടിച്ചുപൊളിക്കുന്നത് അവരുടെ സുഹൃത്തുക്കളാണ്. നടി ഭാവനയുടെ വിവാഹത്തിലും അത് തന്നെ സംഭവിച്ചു. മെഹന്തിയിടല്‍ ചടങ്ങിലും വിവാഹത്തിലും താരങ്ങളായത് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ സയനോര, രമ്യാ നമ്പീശന്‍, മൃദുല വാരിയര്‍, ശ്രിത ശിവദാസ്, ഷഫ്ന തുടങ്ങിയവരാണ്. വരന്‍ നവീന്റെ സുഹൃത്തുക്കളെ കമന്റടിച്ചും മേക്കപ്പ്...