കൊച്ചി:മമ്മൂട്ടിയെ നായകനാക്കി മലയാളത്തി സിദിഖ് അണിയിച്ചൊരുക്കിയ 'ഭാസ്‌കര്‍ ദി റാസ്‌കലിനെന്റ തമിഴ് പതിപ്പ് പ്രൊമോ വീഡിയോ എത്തി.തമിഴില്‍ മമ്മൂട്ടിക്ക് പകരം അരവിന്ദ് സ്വാമിയാണ് എത്തുന്നത്.മലയാളത്തില്‍ നായകയായി എത്തിയ നയന്‍താരയ്ക്ക് പകരം അമലാ പോളും എത്തുന്നു.