Tag: behind
മോഹന്‍ലാലിനെതിരെ നടക്കുന്ന ചരടുവലിയ്ക്ക് പിന്നില്‍ ഒരു പ്രമുഖ സംവിധായകനും നടിയും? അമ്മ പ്രസിഡന്റായപ്പോള്‍ തന്നെ ഇതിനുള്ള നീക്കം ആരംഭിച്ചു
മോഹന്‍ലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്. മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടര്‍ന്നുള്ള 'അമ്മ' യോഗത്തിനു ശേഷം ഇതിന്റെ ആദ്യശ്രമം നടന്നിരിന്നു. എന്നാല്‍ അതു പാളിപ്പോകുകയായിരുന്നു.
അമ്മ യോഗത്തിനു...
ഫേസ്ബുക്കിലെ ബി.എഫ്.എഫ് കമന്റിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് നിങ്ങളുടെ ഫെയ്സ്ബുക്ക് സുരക്ഷിതമാണോ എന്ന് അറിയാന്‍ ബി.എഫ്.എഫ് എന്ന് ടൈപ്പ് ചെയ്താല്‍ മതിയെന്ന്. എന്നാല്‍ കമന്റ് ചെയ്തവര്‍ എല്ലാം അക്ഷരാര്‍ഥത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. പേജ് റീച്ച് കൂട്ടാനുള്ള വെറും തന്ത്രമായിരുന്നു ഇത്. ഇത്...