കൊവിഡ് 19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് അമ്പരപ്പിക്കുന്ന വാര്‍ത്ത വരുന്നു. ഒരു യാചകന്‍ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 90,000 രൂപ കൈമാറി മാതൃകാപരമായ നടപടി സ്വീകരിച്ചിരിക്കുന്നു.
മധുരയിലും സമീപ പ്രദേശങ്ങളിലും യാചകനായ വയോധികന്‍ കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 90000...