Tag: balachandra menon
സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും അന്തസുണ്ട്, രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്രമേനോൻ- ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ...
മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരും…!!! ഭാര്യയുടെ നമ്പറിൽ ആണ് കോൾ വന്നത്…, പിറ്റേന്ന് ഓൺലൈമാധ്യമത്തിൽ തനിക്കെതിരെ ഇൻ്റർവ്യൂ നൽകി..!! ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി ബാലചന്ദ്ര മേനോൻ
കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും എതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
‘‘മൂന്ന് ലൈംഗിക...
സസ്‌പെന്‍സ് ത്രില്ലറുമായി ബാലചന്ദ്രമേനോന്‍, ‘എന്നാലും ശരത്തി’ന്റെ ട്രെയിലര്‍ എത്തി
കൊച്ചി:ബാലചന്ദ്രമേനോന്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച എന്നാലും ശരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനൊപ്പം സസ്പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണെന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്.
നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷം കൈകാര്യം...
കട്ട സസ്‌പെന്‍സുമായി ബാലചന്ദ്രമേനോന്‍ എത്തുന്നു, ‘എന്നാലും ശരതിന്റെ’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എന്നാലും ശരതിന്റെ' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണ് എന്നാലും ശരത്.
സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൃഷ്ണകല ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ്...
തലേദിവസത്തെ റിഹേഴ്സല്‍ സമയത്തു നല്ല നടന്റെ പേര് സംഘാടകര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു, എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാന്‍’ ട്രേഡ് യൂണിയനിസം’ കളിച്ചില്ലായെന്ന് ബാലചന്ദ്രമേനോന്‍
തിരുവനന്തപുരം: രാഷ്ട്രപതി വിതരണം ചെയ്യും എന്ന് വിളംബരം ചെയ്ത അവാര്‍ഡുകള്‍ വാര്‍ത്താവിതരണ മന്ത്രി ഭാഗികമായി നല്‍കുന്നതില്‍ പ്രതിഷേധിച്ചു സംഘം ചേര്‍ന്ന് ചടങ്ങു ബഹിഷ്‌ക്കരിച്ച നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവും നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. രാഷ്ട്രപതി എന്നാല്‍ സര്‍വ്വസൈന്യാധിപനും ഭരണഘടനയുടെ അമരക്കാരനുമാണ്. ഒരു രീതിയിലും...
സ്ത്രീകളുടെ തുണി ഉരിയിപ്പിച്ച് ചിത്രീകരിച്ച് സിനിമാ കച്ചവടം നടത്തിയിട്ടില്ല; വിവാഹം അശാസ്ത്രീയമായ പരിപാടിയാണെന്ന് ബാലചന്ദ്ര മോനോന്‍
സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചൂഷണത്തിനെതിരെ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. കപ്പ ടി.വിയിലെ ഹാപ്പിനെസ് പ്രൊജക്ടിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നോക്കൂ, എന്റെ സിനിമയില്‍ സ്ത്രീകളെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഞാന്‍ അവരെ വിവസ്ത്രരാക്കി ചിത്രീകരിച്ച് സിനിമാ കച്ചവടത്തിന് ഉപയോഗിച്ചിട്ടില്ല. പല മഹാന്‍മാരും എന്നെ...
കുട്ടാ എന്നൊക്കെ ഒരു പെണ്ണിന്റെ മുഖത്തുനോക്കി വിളിച്ചാല്‍…..!
ശോഭന എന്ന അഭിനേത്രിയെ മലയാളത്തിന് സമ്മാനിച്ച ബാലചന്ദ്ര മേനോന്‍ ചിത്രമായിരുന്നു ഏപ്രില്‍ 18. എല്ലാ ഏപ്രില്‍ 18നും ബാലചന്ദ്രമേനോന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുതാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ബാലചന്ദ്രമേനോന്റെ കുറിപ്പ് എത്തിയിരിക്കുകയാണ്. സിനിമ ചെയ്യുമ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ഇത്തവണ ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക്...
അഭിമുഖത്തിനിടെ പൊട്ടികരഞ്ഞ് ബാലചന്ദ്രമേനോന്‍ : വികാരഭരിതയായി അവതാരകയും (വിഡിയോ )
ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ താരം മാണ് ബാലചന്ദ മേനോന്‍. ഫെയ്സ്ബുക്കില്‍ സജീവമായ താരം ഒരു അഭിമുഖത്തില്‍ വികാരഭരിതനായി. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അവതാരകയുടെയും കണ്ണുനിറഞ്ഞു.
ബാലചന്ദ്രമേനോന്റെ...