Tag: BALABHASKAR ACCIDENT
വയലിനിസ്റ്റ് ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം
വയലിനിസ്റ്റ് ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അദ്ദേഹവും മകളും മരണത്തിനു കീഴടങ്ങിയത്. മറക്കാനാകാത്ത ആ മാന്ത്രിക നാദം നിലച്ചത് ഇന്നും മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. ബാലുവിന്റെ മരണത്തോടെ അദ്ദേഹം പടുത്തുയർത്തിക്കൊണ്ടുവന്ന മ്യൂസിക്...
ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ ഇന്ന് കോടതിയിൽ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. ഇന്ന് കോടതിയെ സമീപിക്കും. മൊഴി രേഖപ്പെടുത്തിയ നാലു പേരുടെ നുണപരിശോധനയാണ് നടത്തുക. മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് നുണപരിശോധന.
ബാലഭാസ്‌റിന്റെ മരണം; സിബിഐ ലക്ഷ്മിയുടെ വീട്ടിലെത്തി; മൊഴിയെടുക്കുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയില്‍നിന്നും സി.ബി.ഐ. സംഘം മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സി.ബി.ഐ. സംഘം മൊഴി രേഖപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സി.ബി.ഐ. സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ. ഏറ്റെടുത്തത്. കഴിഞ്ഞദിവസം കേസിലെ പ്രാഥമിക...
ബാലഭാസ്കറിന്റേത് അപകടമരണമോ? സിബിഐ എഫ്ഐആർ സമർപ്പിച്ചു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്.
സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ...
ബാലഭാസ്‌കറിന്‍റേത് അപകടമരണമാണെന്ന് മൊഴിനല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇ കോണ്‍സുലേറ്റില്‍
ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിൽ ഡ്രൈവറായതു ദുരൂഹതകൾക്കു വഴിതുറക്കുന്നുവെന്ന് ആരോപണം. സി. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.
ബാലഭാസ്കറിന്റെ കാറിനു പിന്നിൽ ഈ ബസും...
ബാലഭാസ്‌കറിനെ നേരത്തെ തന്നെ മൃതപ്രായനാക്കിയശേഷം കാര്‍ ഇടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം; ഭീഷണിപ്പെടുത്തിയത് ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി: കലാഭവന്‍ സോബി; അപകട സമയത്തെ കാര്യം ബാലഭാസ്‌കര്‍ പറഞ്ഞു; ഇതേവരെ പോലീസ് തന്നോട് ഒന്നും...
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ചും വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം സജീവമാണെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി ജോര്‍ജ്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയയുടെയും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തായുടെ പക്കലും എല്ലാ വിവരങ്ങളും റെക്കോഡ് ചെയ്ത് ഏല്‍പ്പിച്ചിട്ടുണ്ടെന്നും...