Tag: b2v
ഡ്രൈവിങ്ങിന്റെ ഭാവി പുനര്‍നിര്‍ണയിച്ചു കൊണ്ട് നിസാന്റെ ബ്രെയിന്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ
കൊച്ചി: ജനങ്ങള്‍ തങ്ങളുടെ കാറുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതു പുനര്‍ നിര്‍വചിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി നിസാന്‍. ഡ്രൈവറുടെ തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ വിശകലനം ചെയ്യുന്ന ഗവേഷണമായ ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) വിവരങ്ങള്‍ നിസാന്‍ പുറത്തു വിട്ടു. ഡ്രൈവിങ് കൂടുതല്‍ ആസ്വദിക്കാനാകും...