Tag: AUCKLAND
പുതുവര്‍ഷം പിറന്നു; ഓക് ലാന്‍ഡില്‍ 2019നെ ആഘോഷത്തോടെ വരവേറ്റു
പ്രതീക്ഷകളുടെ പുതുവര്‍ഷം പിറന്നു. 2019നെ സ്വാഗതം ചെയ്ത് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2019 ന് സ്വാഗതമോതി. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ന്യൂസീലാന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. ഓക്‌ലാന്‍ഡ് നഗരത്തില്‍ കരിമരുന്ന് പ്രയോഗവും വാദ്യമേളങ്ങളുമായി ജനങ്ങള്‍...