Tag: ash
ശ്വാസ തടസം അനുഭവപ്പെട്ടു;0 ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി
ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് താരത്തിനും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്....
ഐശ്വര്യ റായ്‌ക്കൊപ്പം സുശാന്തിന്റെ ഡാന്‍സ് വിഡിയോ വൈറല്‍
താരറാണി ഐശ്വര്യ റായ് ബച്ചനൊപ്പം സുശാന്ത് സിങ് രാജ്പുത് ചുവടുവയ്ക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. അഭിനയ രംഗത്തേയ്‌ക്കെത്തുന്നതിനു മുന്‍പ് സുശാന്ത് ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു. നിരവധി സ്റ്റേജ് പരിപാടികളില്‍ താരം ചുവടു വച്ചിട്ടുമുണ്ട്. സുശാന്ത് ഐശ്വര്യ റായ്‌ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ...
അന്ന് ഐശ്വര്യറായ്ക്കു പരകം നായികയാകേണ്ടിയിരുന്നത് മഞ്ജുവാര്യര്‍.. അന്ന് മഞ്ജുവിനെ മാറ്റിയതിനു പിന്നില്‍?
ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി നിരവധി സിനിമകളില്‍ മഞ്ജു എത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തിയിരുന്നില്ല. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 'ദ പ്രീസ്റ്റ്' എന്ന ആചിത്രത്തിലൂടെ മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കാനൊരുങ്ങുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ഇവള്‍ ആഷിനെ കടത്തിവെട്ടും..!!! കിടിലന്‍ ഡാന്‍സുമായി ആരാധ്യ
അമ്മ ഐശ്വര്യയുടെ കൈപിടിച്ച് പൊതുചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനു പ്രിയങ്കരിയാണ്. ഇപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി അരങ്ങ് കീഴടക്കുന്ന ആരാധ്യയുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം...
ലിഗഭേദമല്ല ബിസിനസ് മൂല്യമാണ് പ്രധാനം: എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍
എന്റെ സിനിമകളില്‍ അഭിനയിച്ച നായികമാര്‍ക്കായിരുന്നു എന്നേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചന്‍. ലിംഗസമത്വത്തെക്കുറിച്ചും ആണ്‍– പെണ്‍ പ്രതിഫല വ്യത്യാസത്തെക്കുറിച്ചും ബോളിവുഡില്‍ വിവാദം ചൂടുപിടിക്കുമ്പോളാണ് തന്റെ നിലപാട് വ്യക്തമാക്കി അഭിഷേക് ബച്ചന്‍ രംഗത്തു വന്നിരിക്കുന്നത്. ഇതൊരു വ്യവസായമാണ്. ലിഗഭേദമല്ല നിങ്ങളുടെ ബിസിനസ് മൂല്യമാണ്...
മാറിടം കൈകൊണ്ട് മറച്ച് താരം ; ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ചതിച്ചു… (വിഡിയോ വൈറല്‍)
ദുബൈ: ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ വസ്ത്രം ചതിച്ചു. മകള്‍ ആരാധ്യയും താരത്തിന് ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. എന്നാല്‍ കഴുത്ത് നന്നായി ഇറങ്ങി മാറിടം കാണുന്ന രീതിയില്‍...