Tag: #arif mohammad khan
ഗവര്‍ണര്‍ വഴങ്ങിയതോടെ വെടിനിര്‍ത്തല്‍; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ തന്നെ തുടങ്ങും
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കും. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. ഇരുഭാഗവും വെടിനിര്‍ത്തലിന് തയ്യാറായെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഗവര്‍ണറുടെ നയപ്രഖ്യാപന...
ഗവര്‍ണര്‍ ‘ഹവാല കേസിലെ മുഖ്യപ്രതി, ഏറ്റവും കൂടുതല്‍ പണം വാങ്ങിയ നേതാവ്’; സിപിഎം മുഖപത്രം
തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ സിപിഎം മുഖപത്രം ദേശാഭിമാനി. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഗവര്‍ണര്‍ക്കെതിരേയുളള ലേഖനമുണ്ട്. ഗവര്‍ണര്‍ മനോനില തെറ്റിയത് പോലെ പെരുമാറുന്നുവെന്നാണ് ജനയുഗത്തിലെ...
ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം; പി.രാജീവ്
കൊച്ചി: ഗവര്‍ണര്‍ ഭരണഘടനാപരമായ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിയമമന്ത്രി പി.രാജീവ്. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമസഭ പാസാക്കിയ നിയമപ്രകാരമാണ്. ചാന്‍സലറുടെ അധികാരം അവിടെ പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമില്ല
പേരറിവാള്‍ കേസില്‍ സുപ്രീം കോടതിയും തമിഴ്‌നാട്ടിലെ നീറ്റ് ബില്ല് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയും ഗവര്‍ണര്‍മാരുടെ അധികാരത്തെ കുറിച്ച്...
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ നീക്കം; ശ്യാം ബി. മേനോൻ കമ്മിഷൻ ശുപാർശ പരിഗണനയിൽ
തിരുവനന്തപുരം: സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നൊഴിവാക്കാൻ അണിയറനീക്കം. ഇതിനായി, സർവകലാശാലാ ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങി. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലറെ നിയമിക്കണമെന്നാണ് കമ്മിഷൻ ശുപാർശ.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടില്ലെന്നു...