ബെംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാളത്തിലെ 8 യുവ സിനിമാ പ്രവർത്തകരുമായി അടുത്തബന്ധം. കൊക്കെയ്ൻ, എൽഎസ്ഡി, എംഡിഎംഎ ലഹരിമരുന്നുകൾ സംസ്ഥാനത്തേക്കു കടത്തുന്നതിൽ അനൂപിന്റെ പങ്കു വലുതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി.റമീസ്, സംസ്ഥാനത്തെ...