Tag: annalum sarath film

സസ്‌പെന്‍സ് ത്രില്ലറുമായി ബാലചന്ദ്രമേനോന്‍, ‘എന്നാലും ശരത്തി’ന്റെ ട്രെയിലര്‍ എത്തി

കൊച്ചി:ബാലചന്ദ്രമേനോന്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച എന്നാലും ശരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയത്തിനൊപ്പം സസ്പെന്‍സും നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണെന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്. നവാഗതരായ ചാര്‍ലി ജോസ്, നിധി ആരുണ്‍, നിത്യ നരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോനും പ്രധാന വേഷം കൈകാര്യം...
Advertismentspot_img

Most Popular