കൊച്ചി:സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളി സിനിമയുടെ പൂജ നടന്നു. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിനെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. തന്‍വി റാം ആണ് ചിത്രത്തിലെ...
ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോള്‍ ജോര്‍ജ്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്‌സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായി എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക്...